Questions from പൊതുവിജ്ഞാനം

2591. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്?

എം എസ് സ്വാമിനാഥൻ

2592. വലുപ്പത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്?

ഏഴ്‌

2593. ബഹിരാകാശ പേടകങ്ങളെ (Space craft) ക്കുറിച്ചുള്ള പഠനം?

അസ്ട്രോനോട്ടിക്സ് (Astronautics)

2594. Pond Silk എന്നറിയപ്പെടുന്നത്?

സ്പൈറോഗൈറ

2595. തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്ര ദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി?

സേതുല ക്ഷ്മിഭായി

2596. പാലക്കാട് ജില്ലയിലെ തനതു കലാരൂപം?

കന്ന്യാര്‍കളി

2597. ലാറ്റിനിൽ 'ടെറ' എന്നറിയപ്പെടുന്ന ഗ്രഹം?

ഭൂമി

2598. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?

അനൗഷ അൻസാരി ( ഇറാൻ )

2599. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം?

മഗ്നീഷ്യം

2600. ഗാംബിയയുടെ തലസ്ഥാനം?

ബാൻജുൽ

Visitor-3111

Register / Login