Questions from പൊതുവിജ്ഞാനം

2571. കൊസോവ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹിം റുഗേവ

2572. തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ(1758- 1798)?

2573. എല്ലുകളിൽ കാണപ്പെടുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഫോസ് ഫേറ്റ്

2574. കേരളത്തിന്‍റെ പക്ഷി ഗ്രാമം?

നൂറനാട്; ആലപ്പുഴ

2575. കോട്ടയം പട്ടണത്തിന്‍റെ സ്ഥാപകൻ?

ടി. രാമറാവു

2576. മാറ്റുവിൻ ചട്ടങ്ങളെ എന്ന് കവിതയിലൂടെ ഉത്ബോധിപ്പിച്ച കവി?

കുമാരനാശാൻ

2577. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ?

എന്‍റെ നാടുകടത്തൽ (My Banishment)

2578. യൂറോപ്പിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ വനിതാ പ്രധാനമന്ത്രി?

മാർഗരറ്റ് താച്ചർ

2579. അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം?

കർബുറേറ്റർ

2580. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം?

അട്ടപ്പാടി.

Visitor-3125

Register / Login