Questions from പൊതുവിജ്ഞാനം

2551. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേശിയ പതാക?

അമേരിക്കൻ ദേശീയ പതാക

2552. അമേരിക്കൻ വൈസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ

2553. ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത്?

സമുറായികൾ

2554. ആധുനിക പത്രപ്രവർത്തനത്തിന്‍റെ പിതാവ്?

ജോൺ വാൾട്ടർ

2555. ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നക്ഷത്രം ഏത്?

ധ്രുവ നക്ഷത്രം

2556. തൊണ്ടകാറൽ (ബാക്ടീരിയ)?

സ്ട്രെപ്റ്റോ കോക്കസ്

2557. 1924ൽ വൈക്കം സത്യാഗ്രഹത്തിന്‍റെ നിരീക്ഷകനായി കേരളത്തിൽ വന്നത്?

വിനോബ ഭാവെ

2558. രോമത്തിന് രൂപാന്തരം പ്രാപിച്ച് കൊമ്പുണ്ടായ ജീവി?

കാണ്ടാമൃഗം

2559. വോഡയാർ രാജവംശത്തിൻന്‍റെ തലസ്ഥാനം?

മൈസൂർ

2560. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം?

1924

Visitor-3779

Register / Login