Questions from പൊതുവിജ്ഞാനം

2531. രാഷ്ട്രതന്ത്രശാസ്ത്രത്തിന്‍റെ പിതാവ്?

അരിസ്റ്റോട്ടിൽ

2532. ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

മാക്സ് പ്ലാങ്ക്

2533. മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ?

12

2534. MI - 4 ; MI- 5 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ബ്രിട്ടൺ

2535. പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

എര്‍ണാകുളം

2536. ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക ഉത്പാദനം

2537. പേവിഷബാധബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

2538. കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി?

ടി. വി. തോമസ്

2539. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം ?

സില്‍വര്‍ ബ്രോമൈഡ്

2540. ഏറ്റവും വലിയ മത്സ്യം?

വെയിൽ ഷാർക്ക്

Visitor-3248

Register / Login