2511. 2009 ഒക്ടോബർ 9 ന് ചന്ദ്രനിലെ ജന സാന്നിധ്യം പഠിക്കാനായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറക്കിയ നാസയുടെ ദൗത്യം?
എൽക്രോസ് ഉപഗ്രഹവും സെന്റോർ റോക്കറ്റും
2512. തേനീച്ച മെഴുകിലെ ആസിഡ്?
സെറോട്ടിക് ആസിഡ്
2513. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ?
സിട്രിക്കാസിഡ്
2514. അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന മണ്ഡലം?
മിസോസ്ഫിയർ (Mesosphere; ഊഷ്മാവ്: - 83° C)
2515. കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീർ ഉണ്ടാകുന്നത് എപ്പോൾ?
ജനിച്ച് മൂന്നാഴ്ച പ്രായമാകുമ്പോൾ
2516. ഏറ്റവും സ്ഥിരത കൂടിയ മൂലകം?
ലെഡ്
2517. വിനോബഭാവെയുടെ ആത്മീയ ഗവേഷണശാല?
പൗനാറിലെ പരംധാം ആശ്രമം
2518. ആംനെസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ?
പീറ്റർ ബെനൺസൺ
2519. വാട്ടർലൂ യുദ്ധത്തിലെ ബ്രിട്ടീഷ് സേനാനായകൻ?
ആർതർ വെല്ലസ്സി ( ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ )
2520. വേദന സംഹാരികളായ ഔഷധങ്ങൾ?
അനാൽജസിക്സ്