Questions from പൊതുവിജ്ഞാനം

2501. ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം?

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

2502. ഇന്ത്യയുടെ കണ്ണുനീര്‍ത്തുള്ളി എന്നറിയപ്പെടുന്ന രാജ്യം ഏത്?

ശ്രീലങ്ക

2503. ഹജ്ജ് ഏത് രാജ്യത്തേക്കുള്ള തീർഥാട നമാണ്?

സൗദി അറേബ്യ

2504. ജീവിതകാലം മുഴുവൻ യൂക്കാലി മരത്തിൽ കഴിച്ചുകൂട്ടുന്ന ജീവി?

കോല

2505. അഫ്ഗാനിസ്ഥാന്‍റെ നാണയം?

അഫ്ഗാനി

2506. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം (protein)?

ഫൈബ്രിനോജൻ

2507. ഈജിപ്തിലെ നെപ്പോളിയൻ എന്നറിയപ്പെട്ടത്?

തൂത്ത് മോസ് IIl

2508. വൈദ്യുത പ്രവാഹത്തിന്റെ (Current) Sl യൂണിറ്റ്?

ആമ്പിയർ (A)

2509. 'ഇന്ത്യയിൽ ആദ്യമായി ആഭ്യന്തിര സർവ്വീസ് നടത്തിയ വിമാന കമ്പനി?

ഇംപീരിയൽ എയർവേസ്

2510. ‘നേഷൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

Visitor-3059

Register / Login