Questions from പൊതുവിജ്ഞാനം

2521. കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?

41

2522. പഞ്ചായത്തീരാജ്; നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം ?

1993

2523. ഭൂമിക്ക് പുറത്തുള്ള ജീവി വിഭാഗംക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എക്സോ ബയോളജി

2524. ലൈസോസോമുകൾ സ്വന്തം കോശത്തിലെ മറ്റുള്ള കോശാംശങ്ങളെ ദഹിപ്പിക്കുന്ന പ്രക്രിയ?

ആട്ടോ ഫാഗി

2525. മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചതാര്?

കുഞ്ഞാലി 111

2526. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?

ആന്റിജൻ A

2527. കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല?

ആലപ്പുഴ

2528. അനശ്വര നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോം

2529. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?

5500 degree സെൽഷ്യസ്

2530. ഇന്ത്യില്‍ സമഗ്ര ജലനയത്തിന് രൂപം നല്‍കിയ ആദ്യ സംസ്ഥാനം?

കേരളം

Visitor-3503

Register / Login