Questions from പൊതുവിജ്ഞാനം

2481. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ?

റോഡുകോശങ്ങൾ

2482. ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്?

മണിപ്പൂർ

2483. കൊതുകിന്‍റെ ലാർവ അറിയപ്പെടുന്നത്?

റിഗ്ലർ

2484. കേരളത്തിലെ ലോകസഭാ സംവരണ മണ്ഡലങ്ങൾ?

2 (ആലത്തൂർ

2485. കേരളത്തിലെ ആദ്യ പട്ടികജാതി/പട്ടികവർഗ കോടതി പ്രവർത്തനം ആരംഭിച്ചതെവിടെ?

- മഞ്ചേരി

2486. കേരളാ ഫോക് ലോർ അക്കാഡമിയുടെ ആസ്ഥാനം?

കണ്ണൂർ

2487. ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങുന്നതിനു തൊട്ടു മുമ്പുള്ള ഏഴ് അതി നിർണ്ണായക നിമിഷങ്ങൾക്കു നാസ നൽകിയിരിക്കുന്ന പേര് ?

ഏഴ് സംഭ്രമ നിമിഷങ്ങൾ (Seven minutes of terror)

2488. അരയന്‍ എന്ന മാസിക ആരംഭിച്ചത്?

ഡോ.വേലുക്കുട്ടി അരയന്‍.

2489. തപാല്‍ സ്റ്റാമ്പ്‌ ലൂടെ ആദ്യമായി ആദരിക്കപ്പെട്ട കേരള മുഖ്യമന്ത്രി ആരാണ്?

ഇ.എം.എസ്

2490. മഹോദയപുരതത്ത വാനനിരീക്ഷണശാല സ്ഥാപിച്ച പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ?

ശങ്കരനാരായണൻ

Visitor-3519

Register / Login