Questions from പൊതുവിജ്ഞാനം

2461. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

2462. വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

വൈറോളജി

2463. ആകാശവാണിയുടെ ആദ്യത്തെ എഫഅ. എം സര്‍വ്വീസ് ആരംഭിച്ചത്?

1977 ജൂലൈ 23.

2464. പതാക സംബന്ധിച്ച ശാസ്ത്രിയ പഠനം?

വെക്സിലോളജി

2465. മാമ്പഴം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

2466. ഇന്ത്യാ സമുദ്രത്തിന്‍റെ അധിപൻ;മൂറുകളുടെ രാജാവ് എന്നീ ബിരുദങ്ങൾ സ്വീകരിച്ചത്?

കുഞ്ഞാലി മരയ്ക്കാർ IV

2467. Wi-Fi സൈകര്യമുള്ള കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍?

തിരുവനന്തപുരം സെന്‍ട്രല്‍

2468. ബ്രിട്ടണിൽ നിന്നും അഫ്ഗാനിസ്ഥാൻ സ്വതന്ത്രമായ വർഷം?

1919 ആഗസ്റ്റ് 19

2469. കൊച്ചി മെട്രോയുടെ നിറം?

ടർക്വയിസ് (നീല+പച്ച)

2470. ആദ്യ ലോകസുന്ദരി?

കിക്കി ഹാക്കിൻസൺ

Visitor-3760

Register / Login