Questions from പൊതുവിജ്ഞാനം

2451. അഫ്രിക്കൻ യൂണിയന്‍റെ ആസ്ഥാനം?

ആഡിസ് അബാബ

2452. കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

നെയ്യാർ

2453. ചൊവ്വയുടെ ഉപഗ്രഹങ്ങൾ?

ഫോബോസ്;ഡീമോസ്

2454. അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ 5th സ്ഥാനമുള്ള ഗ്രഹം?

ഭൂമി

2455. ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

അലക്സാണ്ടർ ഡ്യൂമ

2456. മഡഗാസ്കറിന്‍റെ നാണയം?

അരിയാറി

2457. പ്രസിദ്ധമായ ബിഗ് ബെൻ ക്ലോക്ക് സ്ഥിതി ചെയ്യുന്ന നഗരം?

ലണ്ടൻ

2458. ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന നദി?

അഞ്ചരക്കണ്ടി

2459. ഇന്തോനേഷ്യയുടെ നാണയം?

റുപ്പിയ

2460. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശില്പി?

ജോൺ പെന്നിക്വിക്

Visitor-3166

Register / Login