Back to Home
Showing 6076-6100 of 15554 results

6076. ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഫൈക്കോളജി
6077. മനുഷ്യവർഗ്ഗത്തെകുറിച്ചുള്ള ശാസ്ത്രിയ പഠനം?
അന്ത്രോപോളജി
6078. വളർച്ചാ ഗ്രന്ധി എന്നറിയപ്പെടുന്ന ഗ്രന്ധി?
പീയുഷ ഗ്രന്ധി (Pituitary Gland)
6079. മ്യാന്‍മാറിന്‍റെ പഴയ പേര്?
ബര്‍മ്മ
6080. ‘നാഗനന്ദം’ എന്ന കൃതി രചിച്ചത്?
ഹർഷവർധനനൻ
6081. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്?
നൈട്രെസ് ഓക്സൈഡ്
6082. ഇന്ത്യയിലെ വലിയ ടൈഗര്‍ റിസര്‍വ്വ്?
നാഗാര്‍ജ്ജുന ശ്രീശൈലം (ആന്ധ്രാപ്രദേശ്)
6083. ബൂവർ യുദ്ധത്തിൽ ബൂവർ വംശജരുടെ നേതാവ്?
പോൾ ക്രൂഗർ
6084. ‘സുഭദ്ര’ ഏത് കൃതിയിലെ കഥാപാത്രമാണ്?
മാർത്താണ്ഡവർമ്മ
6085. ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണപദ്ധതിയായ ചന്ദ്രയാൻ - 1 വിക്ഷേപിച്ചത് ?
2008 ഒക്ടോബർ 22
6086. ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ സ്ഥിതി ചെയ്യുന്ന സമുദ്രം?
പസഫിക് സമുദ്രം
6087. ആസ്ടെക് സംസ്കാരം ഉടലെടുത്ത രാജ്യം?
ബ്രസീൽ
6088. കേരളത്തിന്‍റെ കാശ്മീർ?
മൂന്നാർ
6089. ഉത്തരധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും എത്തിയ ആദ്യ വ്യക്തി?
റൊണാൾഡ് അമൂൺ സെൻ
6090. ക്യൂബ കണ്ടെത്തിയത് ആര്?
കൊളംബസ് 1492
6091. ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേയ്ക്ക് മാറിയവർഷം?
1957
6092. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രമായി മാറിയ വര്‍ഷം?
2010
6093. കൊച്ചിയിലെ അവസാന ദിവാൻ?
സി .പി. കരുണാകരമേനോൻ
6094. പക്ഷികളുടെ പൂർവികർ എന്നറിയപ്പെടുന്നത്?
ആർക്കിയോപ്റ്ററിക്സ്
6095. ശനി ഗ്രഹത്തിന് സമീപം ആദ്യമായി എത്തിയ അമേരിക്കയുടെ ബഹിരാകാശ വാഹനം ?
പയനിയർ 11
6096. ശ്രീനാരായണ ഗുരുവിന്‍റെ ചിത്രമുള്ള നാണയം പുറത്തിറക്കിയ വര്‍ഷം?
2006
6097. താൻ വിഷ്ണുന്‍റെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ?
വൈകുണ്ഠ സ്വാമികൾ
6098. അന്തർദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്?
ഡിസംബർ 10 ( 1950 മുതൽ )
6099. ലോകത്തിൽ ഏറ്റവും അധികം മുസ്ലീങ്ങൾ ഉള്ള രാജ്യം?
ഇന്തോനേഷ്യ
6100. സൂര്യന്റെ അരുമ എന്നറിയപ്പെടുന്നത്?
ശുക്രൻ

Start Your Journey!