Questions from പൊതുവിജ്ഞാനം

2441. ചട്ടമ്പിസ്വാമി കൾക്ക് വിദ്യാധിരാജ എന്ന പേര് നല്കിയത്?

എട്ടരയോഗം

2442. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

2443. പ്രാചീന ഇന്ത്യയിൽ നടന്നിട്ടുള്ള ജൈനമത സമ്മേളനങ്ങളുടെ എണ്ണം?

2

2444. കോമൺവെൽത്തിന്‍റെ 53 മത്തെ രാജ്യം?

റുവാണ്ട

2445. വോൾടെയറിന്‍റെ പ്രശസ്തമായ കൃതി?

Candide

2446. ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?

തോന്നിക്കൽ ബ്രയോ 360 )

2447. Pond Silk എന്നറിയപ്പെടുന്നത്?

സ്പൈറോഗൈറ

2448. ശങ്കരാചാര്യരുടെ ശിഷ്യർ?

പത്മപാദർ; ഹസ്താമലകൻ; ആനന്ദഗിരി (തോടകൻ); സുരേശ്വരൻ

2449. ഇന്ത്യയുടെ വലിപ്പത്തിന്‍റെ എത്ര ശതമാനമാണ് കേരളത്തിന്‍റെ വലിപ്പം?

1.18%

2450. പ്രസിദ്ധമായ 'മേത്തൻ മണി' സ്ഥിതി ചെയ്യുന്ന കൊട്ടാരം?

കുതിര മാളിക

Visitor-3410

Register / Login