Questions from പൊതുവിജ്ഞാനം

2421. ഏറ്റവും അവസാനം രൂപീകൃതമായ ആഫ്രിക്കൻ രാജ്യം?

ദക്ഷിണ സുഡാൻ

2422. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ്?

51

2423. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യ സംഘടിത ലഹള?

ആറ്റിങ്ങൽ കലാപം

2424. സ്ത്രീകളുടേയുo കുട്ടികളുടേയും സംരക്ഷണത്തിനായി കേരളാ പോലീസ് നടപ്പിലാക്കിയ പദ്ധതി?

പിങ്ക് ബീറ്റ്

2425. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ്?

സേഫ്റ്റി ഗ്ലാസ്

2426. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ സമരം

2427. വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു?

അയഡോപ്സിൻ

2428. രാസ സൂര്യൻ എന്നറിയപ്പെടുന്നത്?

മഗ്നീഷ്യം

2429. പാക്കിസ്ഥാന്‍റെ പിതാവ്?

മുഹമ്മദാലി ജിന്ന

2430. കേരള നിയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി?

സി.അച്യുതമേനോന്‍

Visitor-3765

Register / Login