Back to Home
Showing 6001-6025 of 15554 results

6001. ഭവാനിയുടെ പതനം?
കാവേരി നദിയില്‍
6002. ചന്ദ്രന്റെ പലായന്ന പ്രവേഗം?
2.4 കി.മീ1 സെക്കന്‍റ്
6003. കൃത്യമായി തീയതി നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടുള്ള ആദ്യ ശാസനം?
തരീസ്സാപ്പള്ളി ശാസനം
6004. പേവിഷബാധയേറ്റ് അന്തരിച്ച മലയാള കവി?
കുഞ്ചൻ നമ്പ്യാർ
6005. ബഹ്റൈന്‍റെ നാണയം?
ബഹ്‌റൈൻ ദിനാർ
6006. നെൽസൺ മണ്ടേലയെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്ത വർഷം?
1991
6007. ഉറുമ്പ് പുറപ്പെടുവിക്കുന്ന ആസിഡ്?
ഫോമിക് ആസിഡ്
6008. ഗോള്ഫ് കളിക്കുന്നതിന് എത്ര കുഴികളുണ്ട്?
18
6009. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മൻ സേന തകർത്ത ബ്രിട്ടീഷ് യാത്രാ കപ്പൽ?
ലൂസിറ്റാനിയ
6010. ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം?
മൈക്കോളജി
6011. ദൈനംദിന കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ അന്തരീക്ഷ മണ്ഡലം?
ട്രോപ്പോസ്ഫിയർ (Tropposphere; 9 മുതൽ 17 കി.മി വരെ ഉയരത്തിൽ)
6012. അയണ്‍ ഡ്യൂക്ക് എന്നറിയപ്പെടുന്നത്?
വെല്ലിംഗ്ടണ്‍ പ്രഭു
6013. ഏറ്റവും കൂടുതല്‍ റോഡുകള്‍ ഉള്ള സംസ്ഥാനം?
മഹാരാഷ്ട്ര
6014. ബുദ്ധമതത്തിന്‍റെ സ്ഥാപനത്തെപ്പറ്റി പറയുന്ന സംഘകാല കൃതി?
മണിമേഖല
6015. തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്?
മാർത്താണ്ഡവർമ്മ
6016. വൈദ്യുത പ്രതിരോധം അളക്കുന്നതിനുള്ള ഉപകരണം?
ഓം മീറ്റർ
6017. നോർത്തേൺ റൊഡേഷ്യ എന്നറിയപ്പെടുന്ന രാജ്യം?
സാംബിയ
6018. ജപ്പാന്‍റെ ആയോധന കലകൾ അറിയപ്പെടുന്നത്?
ബുഡോ
6019. കേരളാ മോപ്പസാങ്?
തകഴി ശിവശങ്കരപ്പിള്ള
6020. രോഗപ്രതിരോധ ശക്തിക്ക് ആവശ്യമായ ജീവകം?
ജീവകം C
6021. ‘പാവം മാനവഹൃദയം’ എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
6022. ഗവർണരായ ആദ്യ മലയാളി വനിത?
ഫാത്തിമ ബീവി (തമിഴ്നാട് )
6023. ‘എനിക്ക് മരണമില്ല’ എന്ന കൃതിയുടെ രചയിതാവ്?
വയലാർ രാമവർമ്മ
6024. അസ്ഥിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
ഓസ്റ്റിയോളജി
6025. സ്വദേശാഭിമാനി പത്രത്തിന്‍റെ ആപ്തവാക്യം?
ഭയകൗടില്യലോഭങ്ങള്‍ വളര്‍ത്തില്ലോരു നാടിനെ

Start Your Journey!