Questions from പൊതുവിജ്ഞാനം

2381. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ

2382. ‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?

സുഭാഷ് ചന്ദ്രബോസ്

2383. കേരളത്തിന്‍റെ നെല്ലറ?

കുട്ടനാട്

2384. മാവേലിക്കര)

0

2385. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

2386. ഡിഫ്ത്തീരിയ പകരുന്നത്?

വായുവിലൂടെ

2387. ദി റവല്യൂഷനിബസ് എന്ന കൃതിയുടെ കർത്താവ്?

കോപ്പർനിക്കസ്

2388. ഇന്ത്യയുടെ ദേശീയപക്ഷി?

മയിൽ

2389. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജന്‍

2390. മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ?

എഥനോൾ

Visitor-3699

Register / Login