Questions from പൊതുവിജ്ഞാനം

2361. അദ്വൈതചിന്താപദ്ധതി'രചിച്ചത്?

ചട്ടമ്പിസ്വാമികൾ

2362. ശ്രീനാരായണഗുരുവിന്‍റെ അവസാനത്തെ വിഗ്രഹപ്രതിഷ്ഠ?

കളവന്‍കോട് ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠ

2363. അമേരിക്കൻ ബസ്മതി എന്നറിയപ്പെടുന്നത്?

ടെക്സ്മതി

2364. ചെങ്കടലിനെ മെഡിറ്ററേനിയതമായി ബന്ധിപ്പിക്കുന്ന കനാൽ?

സൂയസ് കനാൽ

2365. ഏറ്റവും വലിയ കുള്ളൻ ഗ്രഹം?

ഇറിസ്

2366. ‘സംസ്ഥാന കവി’ എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

2367. Cyber Vandalism?

സിസ്റ്റമോ; അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി.

2368. ഭരതനാട്യത്തിന്‍റെ ആദ്യ പേര്?

ദാസിയാട്ടം

2369. തൻമാത്ര [ Molecule ] എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ആവൊഗ്രാഡ്രോ

2370. ‘കുറ്റിപ്പുഴ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കൃഷ്ണപിള്ള

Visitor-3168

Register / Login