Questions from പൊതുവിജ്ഞാനം

2341. മുഹമ്മദ് നബിയുടെ അനുയായികൾ അറിയപ്പെടുന്നത്?

ഖലീഫ

2342. കോംഗോ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

മാർബിൾ കൊട്ടാരം

2343. ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം?

എസ്റ്റര്‍

2344. പലായനപ്ര വേഗം ഏറ്റവും കുറഞ്ഞ ഗ്രഹം?

ബുധൻ (Mercury)

2345. ഹാലി വിമാനത്താവളം?

ലെയ്പ് സിഗ് (ജർമ്മനി)

2346. ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ വൈസ്രോയി?

കാനിങ് പ്രഭു

2347. പ്രാഥമിക വർണ്ണങ്ങൾ ( പ്രൈമറി കളേഴ്സ് ) ഏതെല്ലാം?

പച്ച; നീല; ചുവപ്പ്

2348. പ്രഭാത നക്ഷത്രം | (morning star) പ്രദോഷനക്ഷത്രം (Evening star) എന്നീ പേരുകളിൽ അറിപ്പെടുന്ന ഗ്രഹം?

ശുക്രൻ (Venus)

2349. ‘ഇയാൻ ഫ്ളമിങ്ങ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ജയിംസ് ബോണ്ട്

2350. കാമറൂണിന്‍റെ നാണയം?

കൊമോറിയൻ ഫ്രാങ്ക്

Visitor-3619

Register / Login