Questions from പൊതുവിജ്ഞാനം

2321. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?

എടയ്ക്കല്‍ ഗുഹകള്‍

2322. മനുഷ്യന്‍റെ ജന്മദേശം എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

2323. വേള്‍ഡ് അതലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ വനിത?

അഞ്ജു ബോബി ജോര്‍ജ്

2324. ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം?

1972

2325. ശരീരത്തിൽ സഞ്ചിപോലുള്ള അവയവമുള്ള ഏറ്റവും വലിയ മൃഗം?

ചുവന്ന കംഗാരു

2326. ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്?

നീലഗിരി

2327. ജപ്പാന്‍റെ ദേശീയ പുഷ്പം?

ക്രാസാന്തിമം

2328. മലയാളത്തിലെ സഞ്ചാര സാഹിത്യകാരന്‍?

എസ്.കെ പൊറ്റക്കാട്

2329. ഭൂമിയുടെ ഉപരിതലവും ഉത്ഭവവും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളേയും കുറിച്ചുള്ള പഠനം?

ജിയോമോർഫോളജി. Geomorphology

2330. ആനയുടെ ഗർഭകാലം?

600- 650 ദിവസം

Visitor-3760

Register / Login