Questions from പൊതുവിജ്ഞാനം

2301. ഈച്ച; പാറ്റ ഇവയുടെ ശ്വസനാവയവം?

ട്രക്കിയ

2302. ‘കേരളത്തിന്‍റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

2303. അശോകചക്രവർത്തി കലിംഗ യുദ്ധം നടത്തിയ വർഷമേത്?

ബി.സി. 261

2304. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികളുള്ള രാജ്യം?

ചൈന

2305. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ?

പ്ലൂട്ടോ; ഇറിസ്;സിറസ് ;ഹൗമിയ;മേക്ക് മേക്ക്

2306. കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ആര്?

ജ്യോതി വെങ്കിടച്ചലം

2307. ടിബറ്റിലെ ആത്മീയ നേതാവ്?

ദലൈലാമ.

2308. ഗോയിറ്റർ ബാധിക്കുന്ന ശരീരഭാഗം?

തൈറോയിഡ് ഗ്രന്ധി

2309. കാറ്റിന്‍റെ ദിശ അളക്കുന്നത്തിനുള്ള ഉപകരണം?

വിൻഡ് വെയിൻ

2310. സസ്യങ്ങൾക്ക് വികാരമുണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ ?

ജെ സി ബോസ്

Visitor-3687

Register / Login