Questions from പൊതുവിജ്ഞാനം

2281. കടൽ ജലത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള പദാർത്ഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത്?

ക്ലോറിൻ

2282. ‘അഷ്ടാംഗഹൃദയം’ എന്ന കൃതി രചിച്ചത്?

ആര്യഭടൻ

2283. ചാവറയച്ചന്‍ സ്ഥാപിച്ച സന്യാസിനി സഭ?

സിസ്റ്റേഴ്സ് ഓഫ് മദര്‍ ഓഫ് കാര്‍മല്‍.

2284. കൊച്ചിതിരു-കൊച്ചികേരള നിയമസഭ ലോക്സഭരാജ്യസഭ എന്നിവയില്‍ അംഗമായ ഒരേ ഒരുവ്യക്തി?

കെ.കരുണാകരന്‍

2285. മലബാർ ലഹള നടന്ന വർഷം?

1921

2286. നിളപേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

ഭാരതപ്പുഴ

2287. മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി?

കൊച്ചി തിരുവിതാംകൂർ സന്ധി

2288. ബറൗണി എണ്ണശുദ്ധീകരണശാല നിര്‍മ്മിച്ചതില്‍ സഹായിച്ച രാജ്യം?

റഷ്യ

2289. കൊച്ചിയിലെ ആദ്യ ദിവാൻ?

കേണൽ മൺറോ

2290. .ഹൃദയത്തിന്‍റെ വലത്തേ അറകളിൽ നിറഞ്ഞിരിക്കുന്ന രക്തം?

അശുദ്ധ രക്തം

Visitor-3479

Register / Login