Questions from പൊതുവിജ്ഞാനം

2271. ജയപ്രകാശ് നാരായണന് മഗ്സസെ അവാർഡ് ലഭിച്ചത്?

1965

2272. ഏറ്റവും കൂടുതല്‍ പരുത്തിഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

2273. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി?

കഴുകൻ

2274. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി?

ട്രാക്ക് ഫാമിങ്

2275. നൈജീരിയയുടെ ദേശീയപക്ഷി?

കൊക്ക്

2276. ' മയൂര സന്ദേശം ' രചിച്ചത് ആരാണ്?

കേരള വർമ്മ വലിയ കോയിതമ്പുരാൻ

2277. ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയയ്ക്കുന്ന ആദ്യ ഏഷ്യൻ രാജ്യം ?

ഇന്ത്യ (ലോകത്തിലെ നാലാമത്തെ ശക്തിയാണ് ഇന്ത്യ )

2278. കേരളത്തിലെ ആകെ നിയമസസഭാ അംഗങ്ങളുടെ എണ്ണം?

141

2279. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

2280. ആലപ്പുഴയുടെ സാംസ്കാരിക നഗരം?

അമ്പലപ്പുഴ

Visitor-3353

Register / Login