Questions from പൊതുവിജ്ഞാനം

2251. സാലിസ്ബറിയുടെ പുതിയ പേര്?

ഹരാരെ

2252. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്?

തിരുവനന്തപുരം

2253. വനിതാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1975

2254. മലേറിയ പരത്തുന്ന കൊതുക്?

അനോഫിലിസ് പെൺകൊതുക്.

2255. ഉഗാണ്ടയുടെ നാണയം?

ഉഗാണ്ടൻ ഷില്ലിംഗ്

2256. ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന സംസ്ഥാനം?

ഉത്തര്‍പ്രദേശ്.

2257. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം?

മെക്സിക്കോ

2258. ലോക ഹൃദയ ദിനം?

സെപ്റ്റംബർ 29

2259. ആൻ ഫ്രാങ്ക് തന്‍റെ ഡയറിക്ക് നല്കിയിരുന്ന പേര്?

കിറ്റി

2260. DNA യിലെ പ്രവർത്തന ഘടകങ്ങൾ?

ജീനുകൾ

Visitor-3786

Register / Login