Questions from പൊതുവിജ്ഞാനം

2231. യുറാനസ്സിന്റെ പരിക്രമണകാലം?

84 വർഷങ്ങൾ

2232. എന്‍ഡോസള്‍ഫാന്‍ ദുരിതം പ്രമേയമാക്കി അംബികാസുധന്‍ മങ്ങാട് എഴുതിയ നോവല്‍?

എന്‍മകജെ

2233. പോളിയോ മൈലിറ്റ്സ് രോഗത്തിന് കാരണമായ വൈറസ്?

പോളിയോ വൈറസ്

2234. സൾഫർ നിർമ്മാണ പ്രക്രിയ?

ഫ്രാഷ് (Frasch)

2235. തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്?

പരിക്ഷിത്ത് രാജാവ്

2236. വേലുത്തമ്പി ദളവയുടെ ജന്മദേശം?

കൽക്കുളം - കന്യാകുമാരി ജില്ല

2237. "ഗ്രേറ്റ് ഇമാൻ സിപ്പേറ്റർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

എബ്രഹാം ലിങ്കൺ

2238. എയ്ഡ്സ് രോഗത്തിന് കാരണമായ വൈറസ്?

HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് )

2239. തോക്കിന്‍റെ ബാരൽ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

ഗൺ മെറ്റൽ

2240. . ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?

മെര്‍ക്കുറി

Visitor-3137

Register / Login