Questions from പൊതുവിജ്ഞാനം

2241. ആദ്യ ഞാറ്റുവേല?

അശ്വതി

2242. MI - 4 ; MI- 5 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ബ്രിട്ടൺ

2243. അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്?

ഇന്ദിരാഗാന്ധി

2244. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്?

ജോൺ മത്തായി

2245. ഐക്യരാഷ്ട്ര സംഘടന (UNO) യുടെ രൂപീകരണത്തിന് വഴിവച്ച ഉടമ്പടി?

അറ്റ്ലാന്റിക് ചാർട്ടർ - 1941

2246. സൂര്യന്റെ പകുതിയിൽ താഴെ മാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത്?

ചുവപ്പ് കുള്ളൻ ( Red Dwarf)

2247. രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം?

1800 - 1805

2248. ജി ജി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

2249. ‘മറിയാമ്മ’ നാടകം എന്ന നാടകം രചിച്ചത്?

കൊയ്യപ്പൻ തരകൻ

2250. SIM കാർഡിന്‍റെ പൂർണ രൂപം?

സബ്സ്ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ

Visitor-3061

Register / Login