Back to Home
Showing 5551-5575 of 15554 results

5551. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?
വൈകുണ്ഠ സ്വാമികൾ
5552. ഓക്സിജനേയും പോഷകഘടകങ്ങളേയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം?
മൈറ്റോ കോൺട്രിയ
5553. മലയാളത്തിലെ ആദ്യത്തെ ചമ്പു?
ഉണ്ണിയച്ചീചരിതം
5554. ‘ഒരു ആഫ്രിക്കൻ യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?
സക്കറിയ
5555. മസ്തിഷ്കത്തിലേയ്ക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപാടിക്കുന്നതുമൂലം തലച്ചോറിലേയ്ക്ക് രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ?
സെറിബ്രൽ ത്രോംബോസിസ്
5556. ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്?
പിതാവിന്‍റെ Y ക്രോമോസോം
5557. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ കലക്ട്രേറ്റ്?
പാലക്കാട്
5558. ഓസേൺ ദിനം?
സെപ്റ്റംബർ 16 (UNEP യുടെ തീരുമാനപ്രകാരം)
5559. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?
എ.കെ.ഗോപാലൻ
5560. അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക് 2012ൽ ജഡ്ജിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യാക്കാരൻ?
ജസ്റ്റീസ് ദൽവീർ ഭണ്ഡാരി
5561. ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ്?
കേരളവർമ്മ
5562. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി?
എ.സി കുഞ്ഞിരാമൻ നായർ അടിക്കോടി
5563. ഈച്ച - ശാസത്രിയ നാമം?
മസ്ക്ക ഡൊമസ്റ്റിക്ക
5564. വിക്ടർ ഇമ്മാനുവൽ II ന് ഇറ്റലിയുടെ രാജാവ് എന്ന പദവി ലഭിച്ച വർഷം?
1861
5565. ഇന്ത്യയുടെ മാഞ്ചസ്റ്റര്‍; ഡെനിംസിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം?
അഹമ്മദാബാദ്
5566. മലബാര്‍ കലാപം നടന്നത്?
1921
5567. സങ്കൽപ്പാതീതമായ ചൂടിൽ ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ നിന്നും മോചനം നേടി സ്വതന്ത്ര കണങ്ങളായി പെരുമാറുന്ന അവസ്ഥയാണ് ?
പ്ലാസ്മ
5568. 1644 ൽ ഇംഗ്ലിഷുകാർ വിഴിഞ്ഞത്ത് ഒരു വ്യാപാരശാല നിർമ്മിച്ചത് ആരുടെ ഭരണകാലത്താണ്?
രവിവർമ്മ
5569. കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ്സ്പീക്കര്‍ ആര്?
എ നബീസത്ത് ബീവി
5570. രാസ സൂര്യന്‍ എന്നറിയപ്പെടുന്ന മൂലകം?
മഗ്നീഷ്യം
5571. ബ്രൈൻ - രാസനാമം?
സോഡിയം ക്ലോറൈഡ് ലായനി
5572. ബേപ്പൂരിനെ "സുൽത്താൻ പട്ടണം" എന്ന് വിശേഷിപ്പിച്ചത്?
ടിപ്പു സുൽത്താൻ
5573. മരുഭൂമികളില്ലാത്ത ഭൂഖണ്ഡം?
യൂറോപ്പ്
5574. കേരളത്തിലെ ആദ്യത്തെ ജിംനാസ്റ്റിക്ക് കേന്ദ്രം എവിടെയാണ്?
തലശ്ശേരി
5575. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്‍റെ ....?
ആറ്റോമിക നമ്പർ

Start Your Journey!