Questions from പൊതുവിജ്ഞാനം

2201. മികച്ച കർഷക വനിതക്ക് നല്കുന്ന ബഹുമതി?

കർഷക തിലകം

2202. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് 'മരിയാനെ'?

ഫ്രാൻസ്.

2203. കൊച്ചിയെ "അറബിക്കടലിന്‍റെ റാണി" എന്ന് വിശേഷിപ്പിച്ചത്?

ആർ.കെ ഷൺമുഖം ഷെട്ടി

2204. കൊഴുപ്പിലെ ആസിഡ്?

സ്റ്റിയറിക് ആസിഡ്

2205. ലൂയീസ് കരോളിന്‍റെ ആലീസ് ഇൻ വണ്ടർലാന്‍റ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന വംശനാശം സംഭവിച്ച പക്ഷി?

ഡോഡോ പക്ഷി

2206. തെക്ക്- വടക്ക് വിയറ്റ്നാമുകളുടെ ഏകീകരണത്തിന് വേണ്ടി പ്രവർത്തിച്ച വിപ്ലവ സംഘടന?

വിയറ്റ് മിങ്

2207. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

2208. ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം?

കൊടുങ്ങല്ലൂർ

2209. അന്തഃസ്രാവിഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എൻഡോ ക്രൈനോളജി

2210. സൗദി അറേബ്യയുടെ തലസ്ഥാനം?

റിയാദ്

Visitor-3983

Register / Login