Questions from പൊതുവിജ്ഞാനം

2181. ശരീരത്തിലെ പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കഴിയാത്ത അവസ്ഥ?

പാർക്കിൻസൺസ് രോഗം

2182. മീസിൽ സ്രോഗത്തിന് കാരണമായ വൈറസ്?

പോളിനോസ മോർ ബിലോറിയം

2183. നീല ഹരിതവർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം?

യുറാനസ്

2184. വിത്തില്ലാത്ത മാതളം?

ഗണേഷ്

2185. ശരീരത്തിന് രോഗ പ്രതിരോധശക്തി നല്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്?

ശ്വേതരക്താണുക്കൾ ( Leucocytes or WPC )

2186. അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരന്‍ ആര് ?

H.G. വെല്‍സ്

2187. ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ലക്ഷ്മിദാസന്‍റെ സന്ദേശകാവ്യം ഏത്?

ശുകസന്ദേശം

2188. പൂച്ച - ശാസത്രിയ നാമം?

ഫെലിസ് ഡൊമസ്റ്റിക്ക

2189. യവനപ്രീയ എന്നറിയപ്പെട്ടിരുന്നത്?

കുരുമുളക്

2190. ഭക്തി മഞ്ജരി; ഉത്സവ പ്രബന്ധം; പത്മനാഭ ശതകം എന്നിവയുടെ രചയിതാവ്?

സ്വാതി തിരുനാൾ

Visitor-3519

Register / Login