Questions from പൊതുവിജ്ഞാനം

2161. ഒരു യാര്ഡ് എന്നാല് എത്ര അടിയാണ് (ഫീറ്റ്)?

3 അടി

2162. ഏറ്റവും അവസാനം സാർക്ക് (SAARC) ൽ അംഗമായ രാജ്യം?

അഫ്ഗാനിസ്ഥാൻ- 2007 ൽ

2163. തപ്പെട്ടി കൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം?

ആന്റിമണി സൾഫൈഡ് [ സ്റ്റീബ്നൈറ്റ് ]

2164. ‘ഒതപ്പ്’ എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

2165. സാഹിത്യരത്ന രചിച്ചത്?

സുർദാസ്

2166. ഹീറ്റ് റസിസ്റ്റന്റ് ഗ്ലാസായി ഉപയോഗിക്കുന്നത്?

ബോറോസിലിക്കേറ്റ് ഗ്ലാസ് / പൈറക്സ് ഗ്ലാസ്

2167. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?

ഗാല്‍വ നേസേഷന്‍

2168. Law of Demand അവതരിപ്പിച്ചത്?

അൽഫ്രഡ് മാർഷൽ

2169. കാമ്പോസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

ബ്രസീൽ

2170. കെരാറ്റോപ്ലാസി ശരീരത്തിൽ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ്?

കണ്ണ്

Visitor-3726

Register / Login