Questions from പൊതുവിജ്ഞാനം

2141. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക വിമാനം?

എയർ ഫോഴ്സ് 1

2142. ശ്രീനാരായഗുരുവിന്‍റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം?

തലശ്ശേരി

2143. ദൂരദർശൻ കേന്ദ്രം (1982) സ്ഥാപിതമായത്?

തിരുവനന്തപുരം

2144. കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം ?

കണിക്കൊന്ന

2145. കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങൾ?

അഡിപ്പോസ് കോശങ്ങൾ

2146. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയത്?

1945 ഒക്ടോബർ 30ന്

2147. ലോകോമോട്ടീവ് കണ്ടെത്തിയത്?

ജോർജ്ജ് സ്റ്റീവൻസൺ - 1813

2148. ആധുനിക തിരുവിതാംകൂറിന്‍റെ ഉരുക്കു മനുഷ്യൻ?

മാർത്താണ്ഡവർമ്മ

2149. ഉരുക്കിന്‍റെ വ്യാവസായികോത്പാദനം?

ബെസിമർ (Bessimer )

2150. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

കരള്‍

Visitor-3235

Register / Login