Back to Home
Showing 5326-5350 of 15554 results

5326. ദുരദര്‍ശന്‍റെ ആപ്തവാക്യം?
സത്യം ശിവം സുന്ദരം
5327. വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക?
മിതവാദി
5328. സിംഗപ്പൂറിന്‍റെ തലസ്ഥാനം?
സിംഗപ്പൂർ സിറ്റി
5329. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?
ചരൺ സിങ്
5330. ഡ്യുട്ടീരിയം കണ്ടുപിടിച്ചത്?
ഹാരോൾഡ് യൂറേ
5331. തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരളാ സർവ്വകലാശാല എന്ന് മാറ്റിയ വർഷം?
1957
5332. വൃക്ഷങ്ങളെക്കുറിച്ചുള്ള പ0നം?
ഡെൻട്രോളജി
5333. ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്?
അലൂമിനിയം
5334. സ്പർശനങ്ങളോട് പ്രതികരിക്കാനുള്ള സസ്യങ്ങളുടെ പ്രവണത?
തിഗ്മോട്രോപ്പിസം (Thigmotopism)
5335. ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര്?
അയ്യപ്പന്‍
5336. സൂര്യന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരു തവണ വലം വെയ്ക്കാൻ വേണ്ട സമയം ?
കോസ്മിക് ഇയർ (ഏകദേശം 250 ദശലക്ഷം വർഷം)
5337. ക്ഷീരോത്പാദനത്തിന് വളർത്തുന്ന പശുക്കളിൽ ഏറ്റവും വലിയ ഇനം?
ഹോൾസ്റ്റെയിൻ ഫ്രീസിയൻ
5338. പോളിയോ മൈലിറ്റിസ്ബാധിക്കുന്ന ശരീരഭാഗം?
നാഡീവ്യവസ്ഥ
5339. മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?
കുമാരനാശാന്‍
5340. കേരളാ ഹൈക്കോടതിയിലെ ആദ്യ മലയാളി ചീഫ് ജസ്റ്റീസ്?
കെ കെ ഉഷ
5341. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ വ്യക്തികൾ?
നീൽ ആംസ്ട്രോങ്ങ് ;എഡ്വിൻ ആൾഡ്രിൽ
5342. എയർ കണ്ടീഷൻ കണ്ടുപിടിച്ചത്?
കരിയർ
5343. ബ്രിട്ടൺ 1997ൽ ചൈനയ്ക്ക് കൈമാറിയ പ്രദേശം?
ഹോങ്കോങ്
5344. വാട്ടർ പോളോയിൽ എത്ര കളിക്കാർ?
7
5345. പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ് എന്നറിയപ്പെടുന്ന പോഷകങ്ങൾ?
മാംസ്യം (Protein ); ധാന്യകം (carbohydrate); കൊഴുപ്പ് (fat)
5346. എന്ററിക് ഫിവറിനെ പ്രതിരോധിക്കുള്ള വാക്സിൻ?
TAB വാക്സിൻ
5347. ക്വാണ്ടസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
ആസ്ത്രേലിയ
5348. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?
പയ്യന്നൂർ
5349. താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ്?
മന്നത്ത് പത്മനാഭൻ
5350. പറക്കുന്ന സസ്തനി എന്നറിയപ്പെടുന്നത്?
വവ്വാൽ

Start Your Journey!