Questions from പൊതുവിജ്ഞാനം

2121. ‘ഡേവിഡ് കോപ്പർ ഫീൽഡ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ചാൾസ് ഡിക്കൻസ്

2122. ടോങ്ങ് എന്ന മുളവീടുകള്‍ കാണപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

ത്രിപുര

2123. തെക്കേ അമേരിക്ക; അന്റാർട്ടിക്ക എന്നി ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്?

ഡ്രേക്ക് കടലിടുക്ക്

2124. സിറിയയുടെ നാണയം?

സിറിയൻ പൗണ്ട്

2125. 1640 മുതൽ 20 വർഷം നീണ്ടു നിന്ന ഇംഗ്ലീഷ് പാർലമെന്‍റ് അറിയപ്പെടുന്നത്?

ലോംഗ് പാർലമെന്‍റ്

2126. ലോകബാങ്ക് പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്യുന്നത്?

അമേരിക്കൻ പ്രസിഡന്‍റ്

2127. റോക്കറ്റിന്റെ ശബ്ദ തീവ്രത?

170 db

2128. ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?

വലവൂർ (ത്രിശൂർ )

2129. കൊട്ടാരനഗരം?

തിരുവനന്തപുരം

2130. റെഡ് ക്രോസ് (Red Cross ) സ്ഥാപിതമായത്?

1863 ( ആസ്ഥാനം: ജനീവ; സ്ഥാപകൻ : ജീൻ ഹെൻറി ഡ്യൂനന്‍റ്)

Visitor-3218

Register / Login