Questions from പൊതുവിജ്ഞാനം

2111. മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

2112. ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം?

മൈക്കോളജി

2113. ആനന്ദ തീർത്ഥന്‍റെ യഥാർത്ഥ നാമം?

ആനന്ദ ഷേണായി

2114. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക ?

സരോജിനി നായിഡു

2115. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ?

കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം

2116. ആധുനിക തിരുവതാംകൂറിന്‍റെ പിതാവ്?

മാർത്താണ്ഡവർമ്മ

2117. ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച കേരളത്തിലെ നേതാവ്?

കെ.പി കേശവമേനോന്‍

2118. സരസ്വതി സമ്മാനത്തിന്‍റെ സ്ഥാപകൻ ആര്?

കെ.കെ. ബിർളാ ഫൗണ്ടേഷൻ

2119. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നതെന്ത്?

അയൺ പൈറൈറ്റിസ്

2120. ഗാന്ധിഘാതന്‍ ഗോഡ്സേ കഥാപാത്രമാകുന്ന നോവല്‍?

ഇതാണെന്‍റെ പേര്

Visitor-3843

Register / Login