Questions from പൊതുവിജ്ഞാനം

2091. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നതെന്ത്?

അയൺ പൈറൈറ്റിസ്

2092. റേഡായോസിറ്റി എന്നറിയപ്പെടുന്നത്?

ബാംഗ്ലൂര്‍

2093. ‘ഖസാക്കിന്‍റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

2094. ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത്?

15 (1540 മുതൽ 1555 വരെ)

2095. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യവസായ വല്‍ക്കരിക്കപ്പെട്ട സംസ്ഥാനം?

ഗുജറാത്ത്

2096. ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?

1903 മെയ് 15

2097. National University of Advanced Legal Studies - NUALS ന്‍റെ ആദ്യ ചാൻസിലർ?

Y. K സബർവാൾ

2098. സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാലിഫോർണിയ

2099. ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന പ്രദേശം?

ഹൈദരാബാദ്

2100. 2007-ൽ ചൈന അയച്ച ചന്ദ്ര പേടകം?

ഷാങ് ഇ- 1

Visitor-3513

Register / Login