Questions from പൊതുവിജ്ഞാനം

2081. അമേരിക്ക ഉത്തരവിയറ്റ്നാമിൽ നാപാം ബോംബാക്രമണം നടത്തിയ വർഷം?

1972

2082. UNO കഴിഞ്ഞാൽ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്തർദേശീയ സംഘടന?

NAM

2083. ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ?

രവി കീർത്തി

2084. കേരളത്തിലെ രാജ്യസഭാ സീറ്റുകൾ?

9

2085. വിത്തില്ലാത്ത മുന്തിരി?

തോംസൺ സീഡ്ലസ്

2086. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം?

അട്ടപ്പാടി.

2087. ഉപാപചയ പ്രക്രീയകളെ നിയന്ത്രിക്കുന്ന ഗ്രന്ധി?

തൈറോയ്ഡ്

2088. കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?

മലപ്പുറം

2089. കേരള തീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനം വിശദമാക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത്?

ഷൈഖ് സൈനുദ്ദീൻ

2090. കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?

വള്ളത്തോള്‍

Visitor-3688

Register / Login