Questions from പൊതുവിജ്ഞാനം

2061. പ്രസിഡന്‍സി ട്രോഫി വള്ളംകളി നടക്കുന്നത്?

അഷ്ടമുടിക്കായലില്‍

2062. 1915-ല്‍ ടി.കെ മാധവന്‍ ആരംഭിച്ച പ്രസിദ്ധീകരണം?

ദേശാഭിമാനി.

2063. രാജാകേശവദാസിന്‍റെ യഥാർത്ഥ പേര്?

കേശവപിള്ള

2064. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

2065. അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കാസര്‍ഗോഡ്

2066. ദേശീയ രക്തദാനദിനം?

ഒക്ടോബർ 1

2067. മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം നിലനിന്നിരുന്ന രാജ്യം?

ഇറാഖ്

2068. ജവഹർലാൽ നെഹ്രു അന്തരിച്ചത്?

1964 മെയ് 27

2069. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?

35 വയസ്

2070. ആറ്റത്തിന്‍റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

റുഥർഫോർഡ്

Visitor-3984

Register / Login