Questions from പൊതുവിജ്ഞാനം

2051. ‘ധർമ്മരാജ’ എന്ന കൃതിയുടെ രചയിതാവ്?

സി.വി.രാമൻപിള്ള

2052. സുമോ ഗുസ്തിക്കാരൻ അറിയപ്പെടുന്ന പേര്?

റിക്ഷ്

2053. കേരള സർവ്വകലാശാലയുടെ ആസ്ഥാനം?

തിരുവനന്തപുരം

2054. ഇന്ത്യയിൽ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്?

ഇന്റർനാഷണൽ എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ

2055. ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്?

മൂന്നാര്‍

2056. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പശു?

വിക്ടോറിയ

2057. 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?

മുണ്ടകൊപനിഷത്ത്

2058. പച്ച ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

2059. അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന രാസാഗ്നി?

Sയലിൻ

2060. ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം?

കൊട്ടിയൂർ മഹാദേവക്ഷേത്രം (കണ്ണൂർ)

Visitor-3127

Register / Login