Questions from പൊതുവിജ്ഞാനം

2031. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ച വർഷം?

1886 ഒക്ടോബർ 29 (999 വർഷത്തേയ്ക്ക്)

2032. ആയ് രാജാവ് അതിയന്‍റെ ഭരണകാലത്ത് ആയ് രാജ വംശത്തെ ആക്രമിച്ച പാണ്ഡ്യരാജാവ്?

പശുംപുൻ പാണ്ഡ്യൻ

2033. പ്രകാശസംശ്ലേഷണ ഫലമായി ലഭിക്കുന്ന ഉത്പന്നം?

അന്നജം

2034. നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ശ്രീനാരായണ ഗുരു

2035. യൂറിക്കാസിഡ് അസ്ഥികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന വീക്കം?

ഗൗട്ട്

2036. കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

റോബർട്ട് ബ്രിസ്റ്റോ

2037. കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല?

മലപ്പുറം

2038. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്?

ലോകബാങ്ക്; വാഷിങ്ടൺ

2039. സ്ഫിഗ്‌മോമാനോമീറ്റർ കണ്ടു പിടിച്ചത്?

ജൂലിയസ് ഹാരിസൺ

2040. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര്?

ലാവേസിയര്‍

Visitor-3686

Register / Login