Questions from പൊതുവിജ്ഞാനം

2011. സൗരോർജ്ജം ഭൂമിയിലെത്തുന്ന രീതി?

വികിരണം

2012. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?

തക്കാളി

2013. ‘ഉദ്യാന വിരുന്ന്’ രചിച്ചത്?

പണ്ഡിറ്റ് കെ പി .കറുപ്പൻ

2014. H 226 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

2015. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളുമായി ആഭ്യന്തരയുദ്ധം നടന്ന കാലഘട്ടമേത് ?

1861- 1865

2016. ജപ്പാനിലെ ദേശീയ കായിക വിനോദം?

സുമോ ഗുസ്തി

2017. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

2018. വോട്ട് ചെയ്യുമ്പോൾ കയ്യിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം?

സിൽവർ നൈട്രേറ്റ് ലായനി

2019. പഴങ്ങളിലെ പഞ്ചസാര?

ഫ്രക്ടോസ്

2020. മലയാളത്തിലെ ആദ്യ സൈബര്‍ നോവല്‍?

നൃത്തം

Visitor-3992

Register / Login