Questions from പൊതുവിജ്ഞാനം

1991. കോഴിക്കോട് ഭരണാധികാരികൾ എന്നറിയപ്പെട്ടിരുന്നത്?

സാമൂതിരിമാർ

1992. കേരള നവോത്ഥാനത്തിന്‍റെ പിതാവ്?

ശ്രീനാരായണഗുരു

1993. കോപ്പോ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

പനാമാ

1994. ദേശീയ വരുമാനം കണക്കാക്കുന്ന ഇന്ത്യയിലെ സ്ഥാപനം ഏത്?

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CS0)

1995. പാക്കിസ്ഥാന്‍റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത്?

സിന്ധു

1996. ജനസംഖ്യ എറ്റവും കൂടുതലുള്ള ഭൂഖണ്ഡം?

ഏഷ്യ

1997. World’s Loneliest Island?

Tristan Da Cunha

1998. പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

1999. ‘വൈത്തിപ്പട്ടർ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ശാരദ

2000. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത?

ആരതി സാഹ

Visitor-3403

Register / Login