Back to Home
Showing 4951-4975 of 15554 results

4951. ഒ.എന്‍.വി യുടെ ജന്മ സ്ഥലം?
ചവറ (കൊല്ലം)
4952. *ബ്ലാക്ക് ജോണ്ടിസ് എന്നറിയപ്പെടുന്ന രോഗം?
എലിപ്പനി
4953. കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ?
മരണ സർട്ടിഫിക്കറ്റ്
4954. 1938 ൽ വിധവാ പുനർവിവാഹ നിയമം നടപ്പിലാക്കിയ തിരുവിതാംകൂറിന്‍റെ രാജാവ്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
4955. കൊച്ചി രാജ്യത്ത് അടിമത്തം നിർത്തലാക്കിയ ദിവാൻ?
ശങ്കര വാര്യർ
4956. ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്?
ഒ.എൻ.വി കുറുപ്പ്
4957. ഉരഗങ്ങളെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
ഹെർപ്പറ്റോളജി
4958. വെനസ്വേലയുടെ സ്വാതന്ത്ര സമരത്തിന് നേതൃത്വം നൽകിയ വ്യക്തി?
ഫ്രാൻസിസ് ഡി. മിറാന്റാ
4959. ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം?
1986
4960. സാംബിയയുടെ നാണയം?
ക്വാച്ച
4961. ഏഷ്യയിലെ ഏറ്റവും നീളംകൂടിയ നദി?
യാങ്സി
4962. സാഹിത്യരത്ന രചിച്ചത്?
സുർദാസ്
4963. ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യമായി ഒളിബിക്സിൽ പങ്കെടുത്ത വർഷം?
1948
4964. മഴവിൽ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കാർഷിക മേഘലയിലെ മൊത്തത്തിലുള്ള പുരോഗതി
4965. ‘കയർ’ എന്ന കൃതിയുടെ രചയിതാവ്?
തകഴി
4966. തിരുവിതാംകൂറിൽ ഫിംഗർപ്രിന്‍റ് ബ്യൂറോ; ഹസ്തലിഖിത ലൈബ്രറി; വർത്തമാന പത്ര നിയമം എന്നിവ ആരംഭിച്ചത് ആരുടെ കാലത്ത്?
ശ്രീമൂലം തിരുനാൾ
4967. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം?
1973
4968. സലിം അലിയുടെ ആത്മകഥ?
ഒരു കുരുവിയുടെ പതനം (Fall of a sparrow )
4969. തിരുവിതാംകൂറിന്‍റെ വന്ധ്യ വയോധികൻ എന്നറിയപ്പെടുന്നത്?
ബാരിസ്റ്റർ ജി.പി. പിള്ള
4970. ജീവിതസമരം ആരുടെ ആത്മകഥയാണ്?
സി. കേശവൻ
4971. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?
കുമാരനാശാൻ
4972. കന്നുകാലികളെ ബാധിക്കുന്ന ബാക്ടീരിയ രോഗങ്ങൾ?
ബ്ലാക്ക് ലെഗ്; സെപ്റ്റിസീമിയ; ആന്ത്രാക്സ്
4973. മുഹമ്മദ് നബിയുടെ മാതാപിതാക്കൾ?
ആമിനയും അബ്ദുള്ളയും
4974. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്?
വിക്റ്റർ ഹ്യൂഗോ
4975. ഇന്ദിരാഗാന്ധി കഥാപാത്രമാകുന്ന മലയാള നോവല്‍?
പര്‍വ്വതങ്ങളിലെ കാറ്റ്

Start Your Journey!