Questions from പൊതുവിജ്ഞാനം

1971. " വെളിച്ചം ദുഖമാണ് ഉണ്ണീ.തമസ്സല്ലോ സുഖപ്രദം " ആരുടെ വരികൾ?

അക്കിത്തം അച്യുതൻ നമ്പൂതിരി

1972. ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം?

9

1973. ‘ഓർമ്മക്കുറിപ്പുകൾ’ ആരുടെ ആത്മകഥയാണ്?

അജിത

1974. നാട്യശാസ്ത്രം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?

കെ.പി നാരായണപിഷാരടി

1975. ഉദ്യാനവിരുന്ന് രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

1976. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?

മെഗ്നീഷ്യം

1977. പൊയ്കയിൽ യോഹന്നാന്‍റെ ബാല്യകാലനാമം?

കൊമാരൻ (കുമാരൻ)

1978. ശ്രീമൂലം പ്രജാ സഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?

അയ്യങ്കാളി

1979. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര്?

കാള്‍ ഷീലെ

1980. തുള്ളന്‍ പ്രസ്ഥാനത്തിന്‍റെ ഉപ‍ഞ്ജാതാവ്?

കുഞ്ചന്‍നമ്പ്യാര്‍

Visitor-3960

Register / Login