Questions from പൊതുവിജ്ഞാനം

1961. വർണ്ണാന്ധത (Colour Blindness ) അറിയപ്പെടുന്ന പേര്?

ഡാൾട്ടനിസം

1962. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

1963. ജർമ്മനിയുടെ തലസ്ഥാനം?

ബെർലിൻ

1964. കേരളത്തിലെ ആദ്യ ശബ്ദ സിനിമ?

ബാലൻ

1965. വിയറ്റ്നാമിന്‍റെ ദേശീയ മൃഗം?

എരുമ

1966. മനുഷ്യാവകാശ വിദ്യാഭ്യാസ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

1995-2004

1967. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര് ?

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

1968. നൈജീരിയയുടെ തലസ്ഥാനം?

അംബുജ

1969. ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

1970. ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?

ശുക്രൻ (Venus)

Visitor-3777

Register / Login