Back to Home
Showing 4876-4900 of 15554 results

4876. ബിറ്റ്റൂട്ടിൽ കാണുന്ന വർണ്ണകണം?
ബീറ്റാ സയാനിൻ
4877. ‘ബ്രാഹ്മണസൂത്രം’ എന്ന കൃതി രചിച്ചത്?
ശങ്കരാചാര്യർ
4878. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തപ്പോൾ പൗരസ്ത്യ റോമൻ ചക്രവർത്തി ആരായിരുന്നു?
കോൺസ്റ്റന്റയിൻ IV
4879. കോയമ്പത്തൂർ പട്ടണത്തിലേയ്ക്ക് ജലവിതരണം നടത്തുന്ന കേളത്തിലെ അണക്കെട്ട്?
ശിരുവാണി
4880. ‘അർത്ഥശാസ്ത്രം’ എന്ന കൃതി രചിച്ചത്?
കൗടില്യൻ
4881. ഇലകൾ നിർമ്മിക്കുന്ന ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുന്നത്?
ഫ്ളോയം
4882. രാമാനുജന്‍ സംഖൃ?
1729
4883. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?
ഇടുക്കി (ച. കി. മീ. 254)
4884. ശുദ്ധ രക്തം വഹിക്കുന്ന കുഴലുകൾ?
ധമനികൾ (ആർട്ടറി)
4885. ആലുവാസര്‍വ്വമത സമ്മേളനം നടന്നത്?
1924
4886. മലയാളഭാഷാ സര്‍വ്വകലാശാലയുടെ ആസ്ഥാനം?
തിരൂര്‍
4887. ചിമ്പാൻസിയുടെ തലച്ചോറിന്‍റെ ഭാരം?
420 ഗ്രാം
4888. ഒരു വലിയ സമുദ്രത്തിന്റെ സാമീപ്യം അനുഭവപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹം?
യൂറോപ്പ
4889. പൊതിയിൽ മല (ആയ്ക്കുടി)ഇപ്പോഴത്തെപ്പേര്?
അഗസ്ത്യകൂടം
4890. ഏഷ്യയിൽ ആദ്യമായി ബൈബിൾ അച്ചടിക്കപ്പെട്ട ഭാഷ?
തമിഴ്
4891. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ നാണയം?
കോംഗോളീസ് & ഫ്രാങ്ക്
4892. അസറ്റിക് ആസിഡ്കണ്ടുപിടിച്ചത്?
ജാബിർ ഇബൻ ഹയ്യാൻ
4893. പച്ച സ്വർണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
വാനില
4894. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?
കണ്ണൂർ
4895. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ആലപ്പുഴ
4896. മഞ്ഞ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
എണ്ണക്കുരുക്കളുടെ ഉത്പാദനം
4897. ‘മുളങ്കാട്’ എന്ന കൃതിയുടെ രചയിതാവ്?
വയലാർ രാമവർമ്മ
4898. മലയാളി മെമ്മോറിയലിനെതിരെ”എതിർ മെമ്മോറിയൽ” ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?
1891 ജൂൺ 3
4899. ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല?
എറണാകുളം
4900. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ?
ബുധൻ

Start Your Journey!