Questions from പൊതുവിജ്ഞാനം

1931. ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം?

ഹിപ്പോപൊട്ടാമസ്

1932. ബുദ്ധി; ചിന്ത; ഭാവന; വിവേചനം; ഓർമ്മ ; ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഭാഗം?

സെറിബ്രം

1933. നീല ഹരിതവർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം?

യുറാനസ്

1934. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയം ആരംഭിച്ച രാജാവ്?

ആയില്യം തിരുനാൾ

1935. ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

1936. ഐ ലോഷനായി ഉപയോഗിക്കുന്ന ആസിഡ്?

ബോറിക് ആസിഡ്

1937. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം?

സോഡിയം; പൊട്ടാസ്യം

1938. മായാ ഐലന്‍റ് എയർഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബെലിസ്

1939. മ്യുട്ടേഷൻ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ഹ്യുഗോ ഡീവ്രീസ്

1940. ഉപ്പ് വെള്ളത്തിൽ ജീവിക്കുന്ന ബാക്ടീരിയ?

ഹാലോഫൈറ്റുകൾ

Visitor-3387

Register / Login