Questions from പൊതുവിജ്ഞാനം

1911. സുവർണ്ണ പഗോഡകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മ്യാൻമർ

1912. കഴുകന്‍റെ കുഞ്ഞ്?

ഈഗ്ലറ്റ്

1913. കാടാമ്പുഴ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

1914. കേരളത്തിലെ ആദ്യത്തെ വനിത് വൈസ് ചാന്‍സലര്‍?

ഡോ.ജാന്‍സി ജെയിംസ്

1915. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആദ്യ പ്രസിഡന്‍റ്?

മന്നത്ത് പത്മനാഭൻ

1916. കേരള ജുഡീഷ്യല്‍ അക്കാദമിയുടെ മുഖ്യ രക്ഷാധികാരി?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

1917. ഏത് വൈറ്റമിന്‍റെ അഭാവമാണ് സ്കർവിയ്ക്ക് കാരണം?

വൈറ്റമിൻ C

1918. മനുഷ്യന്‍റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

ആന്ത്രപ്പോജെനിസിസ്

1919. തുരിശിന്‍റെ രാസനാമം?

കോപ്പർ സൾഫേറ്റ്

1920. ചുവന്ന നദി; ആസാമിന്‍റെ ദുഖം എന്നിങ്ങനെ അറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര.

Visitor-3797

Register / Login