Questions from പൊതുവിജ്ഞാനം

1901. കുരുമുളകിന് എരിവ് നല്കുന്ന രാസവസ്തു?

കാരിയോഫിലിൻ

1902. സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ്?

ണ്ഡിറ്റ്‌ കറുപ്പന്‍

1903. ശിവഗിരി തീർഥാടനത്തിന് പോകുന്ന വർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത് ?

ശ്രീനാരായണഗുരു

1904. വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നറിയപ്പെടുന്ന ജലപാത?

ദേശീയ ജലപാത 3

1905. കേരളത്തിന്‍റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്?

കുലശേഖര സാമ്രാജ്യ കാലഘട്ടം

1906. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല?

തി രു വ ന ന്തപുരം

1907. സൂര്യന്റെ രണ്ടു തരം ചലനങ്ങൾ ?

ഭ്രമണം(rotation); പരിക്രമണം(revolution)

1908. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?

ഇരുമ്പ്

1909. ഗിരി ജലസേചന പദ്ധതി ഏത് സംസ്ഥാനത്താണ്?

ഹിമാചൽ പ്രദേശ്

1910. കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

പൂക്കോട്ട് തടാകം -വയനാട്

Visitor-3036

Register / Login