Questions from പൊതുവിജ്ഞാനം

1921. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?

മീനമാതാ

1922. ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?

ചാലനം [ Conduction ]

1923. കളിമണ്‍ വ്യവസായത്തിനു പേരുകേട്ട കൊല്ലം ജില്ലയിലെ സ്ഥലം?

കുണ്ടറ

1924. ജപ്പാന്‍റെ ദേശീയ പുഷ്പം?

ക്രാസാന്തിമം

1925. ശങ്കരാചാര്യർ ഇന്ത്യയുടെ കിഴക്ക് സ്ഥാപിച്ച മഠം?

ഗോവർദ്ധനമഠം (പുരി)

1926. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

സിരിമാവോ ബന്ധാര നായകെ

1927. കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത്?

സ്വാമി ആഗമാനന്ദ.

1928. വിറ്റാമിൻ A യുടെ കുറവ് മൂലം രാത്രി കാഴ്ച കുറയുന്ന അവസ്ഥ?

നിശാന്ധത

1929. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

1930. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം?

ജീവകം C

Visitor-3282

Register / Login