1891. ‘മദിരാശി യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
1892. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ?
രംഗ ഭട്ട്; അപ്പു ഭട്ട്; വിനായക ഭട്ട്
1893. വിഷൻ 2020 ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആസിയാൻ.
1894. പ്രൊഫ.ജി ബാലചന്ദ്രന് തകഴി പുരസ്കാരം ലഭിച്ച കൃതി?
തകഴിയുടെ സ്വര്‍ഗ്ഗപഥങ്ങള്‍
1895. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത?
ലക്ഷ്മി എൻ മേനോൻ
1896. സ്ത്രീകളുടേയുo കുട്ടികളുടേയും സംരക്ഷണത്തിനായി കേരളാ പോലീസ് നടപ്പിലാക്കിയ പദ്ധതി?
പിങ്ക് ബീറ്റ്
1897. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ?
മാൻഡാരിൻ- (ചൈനീസ്)
1898. കായംകുളം താപവൈദ്യുതനിലയം ഏത് ഗ്രാമപ്പഞ്ചായത്തിലാണ്?
ആറാട്ടുപുഴ
1899. മഞ്ഞളിൽ കാണുന്ന വർണ്ണകണം?
കുർക്കുമിൻ
1900. ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം?
ഈജിപ്ഷ്യൻ സംസ്ക്കാരം