Questions from പൊതുവിജ്ഞാനം

1871. ഒന്നാം തറൈൻയുദ്ധം നടന്ന വർഷമേത്?

എ.ഡി. 1191

1872. പെരിയാര്‍ വന്യജീവി സങ്കേതം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്ന പേര്?

നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി

1873. ഏറ്റവും അപൂർവമായി മാത്രം ഭൂവല്ക്കത്തിൽ കാണപ്പെടുന്ന ലോഹം?

അസ്റ്റാറ്റിൻ

1874. കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്ര ഭരണ പ്രദേശം?

ലക്ഷദ്വീപ്

1875. ആസ്ത്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

ദ ലോഡ്ജ്

1876. ഹാർമണീസ് ഓഫ് ദി വേൾഡ് എന്ന കൃതിയുടെ കർത്താവ്?

കെപ്ലർ

1877. ടിഷ്യൂകൾച്ചർ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാലോട്

1878. കേരളത്തിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്?

കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (1978)

1879. പൂക്കൾ ;ഇലകൾ എന്നിവയുടെ പർപ്പിൾ;നീല എന്നി നിറങ്ങൾക്ക് കാരണമായ വർണ്ണകണം?

ആന്തോസയാനിൻ

1880. കാനഡയുടെ നാണയം?

കനേഡിയൻ ഡോളർ

Visitor-3017

Register / Login