Questions from പൊതുവിജ്ഞാനം

1851. കേരളത്തിന്‍റെ നെല്ലറ?

കുട്ടനാട്

1852. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യൻ വനിത?

സരോജിനി നായിഡു

1853. കുന്ദലത എഴുതപ്പെട്ടവർഷം?

1887

1854. ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്?

തിയോഡർ ഷ്വാൻ

1855. ബാക്ടീരിയകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബാക്ടീരിയോളജി

1856. ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി?

ഫോട്ടോസ്ഫിയർ (5500° c) (പ്രഭാമണ്ഡലം)

1857. വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ?

വർണാന്ധത (ഡാൽട്ടണിസം)

1858. ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്?

തുടിക്കുന്ന താളുകള്‍'

1859. ലോകത്തിലെ ആദ്യ ഫീച്ചർ ഫിലിം?

ദി ഗ്രേറ്റ് ട്രെയിൻ റോബറി - 1903

1860. കേരളത്തിന്‍റെ പുഷ്പം?

കണിക്കൊന്ന

Visitor-3963

Register / Login